കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ! എസ്എഫ്‌ഐ സമരത്തെ പരിഹസിച്ച് മന്ത്രി ശിവൻകുട്ടി

JUNE 24, 2024, 2:46 PM

 തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് വിഷയത്തിൽ സമരത്തിന് ഇറങ്ങുമെന്ന് പ്രഖ്യാപിച്ച എസ്എഫ്‌ഐയെ പരിഹസിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി. 

സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകൾ പാലിക്കപ്പെട്ടില്ലെങ്കിൽ മറ്റു സംഘടനകൾക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഈ പ്രസ്താവനയോടാണ് മന്ത്രിയുടെ പരിഹാസം കലർന്ന മറുപടി. 

vachakam
vachakam
vachakam

കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്നാണ് മന്ത്രി ശിവൻകുട്ടി പറഞ്ഞത്.

 അവർ എന്താണ് മനസിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണ ആകാമെന്നും മന്ത്രി പറഞ്ഞു. 

 

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam