തൊടുപുഴ: തൊടുപുഴയിൽ യുവതിയ്ക്ക് ക്രൂര പീഡനം. ഈ കേസിൽ സർക്കാർ ഉദ്യോഗസ്ഥൻ അടക്കം രണ്ടുപേർ അറസ്റ്റിലായി.
കേസിന് ആസ്പദമായ സംഭവം നടക്കുന്നത് 2022 ലാണ് . ഈ സംഭവത്തിൽ പീരുമേട് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ ഇപ്പോൾ പിടിയിലായിരിക്കുന്നത്.
ഇരയെ ഭീക്ഷണിപ്പെടുത്തി ബലാത്സംഗത്തിന് വിധേയക്കുകയും, പിന്നിട് ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് പരാതി.
വ്യവസായവകുപ്പിൽ ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫിസറായ എരുമേലി സ്വദേശി ജിയോ സെബാസ്റ്റ്യൻ, തിരുവനന്തപുരം സ്വദേശി സുരേഷ് കുമാർ എന്നിവരാണ് പൊലീസ് പിടിയിലായത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
