തിരുവനന്തപുരം: ശശി തരൂർ വിശ്വപൗരനാണ്. കോൺഗ്രസിൻ്റെ അഭിമാനമാണ് തരൂരെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ.
കേരളത്തിലെ 140 മണ്ഡലങ്ങളിലും തരൂരിൻ്റെ മുഖം ഉണ്ടാകുമെന്നും സതീശൻ പറഞ്ഞു. തരൂർ നേരത്തെയും കോൺഗ്രസിൽ സജീവമാണ്.
എൽഡിഎഫ് ക്യാമ്പുകളിൽ നിന്ന് വരുന്ന വാർത്ത അടിസ്ഥാനരഹിതമാണ് എന്നും സതീശൻ വ്യക്തമാക്കി.
ഇത്തവണത്തെ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മുന്നോട്ട് വയ്ക്കുന്ന അജണ്ടയായിരിക്കും ജനങ്ങൾ ചർച്ച ചെയ്യുക എന്നും സതീശൻ പറഞ്ഞു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
