തിയേറ്ററുകളിലെ കഫേകളിൽ   അമിത വില; 33 കേസുകൾ എടുത്തതായി മന്ത്രി അനൂപ് ജേക്കബ്

SEPTEMBER 16, 2026, 1:29 AM

തിരുവനന്തപുരം: സിനിമാ തിയേറ്ററുകളിലെ കഫേകളിൽ പോപ്‌കോൺ ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങൾക്ക് അന്യായവില ഈടാക്കി ജനങ്ങളെ അക്ഷരാർത്ഥത്തിൽ‌ കൊള്ളയടിക്കുകയാണ്. 

തിയേറ്ററുകളിൽ പ്രവർത്തിക്കുന്ന ഭക്ഷണശാലകളിൽ സാധനങ്ങൾക്ക് അമിതവില ഈടാക്കുന്നുവെന്ന പൊതുജനങ്ങളുടെ വ്യാപക പരാതി പൂർണ്ണമായും ശരിവെക്കുന്നതാണ് കഴിഞ്ഞ ദിവസങ്ങളിൽ ഭക്ഷ്യ-സുരക്ഷാ വിഭാ​ഗം നടത്തിയ റെയ്ഡുകളിൽ കണ്ടത്.    

 തിയേറ്ററുകളിലെ പരിശോധനയിൽ പ്രതികരണവുമായി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് രം​ഗത്തെത്തി. പോപ്കോൺ വിലയിൽ ജനങ്ങളിൽ പ്രതിഷേധമുണ്ടെന്നും ഇത് തിയേറ്ററുകൾ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.

vachakam
vachakam
vachakam

അന്യായവില ഈടാക്കാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം 33 കേസുകളെടുത്തതായും മന്ത്രി പറഞ്ഞു.  


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam