പരാതി വരുന്നത് വരെ മിൽമയുടെ നെയ്യുടെ കാര്യത്തിൽ സംശയമില്ലായിരുന്നു:  കെ ജയകുമാർ

JULY 31, 2026, 12:41 AM

തിരുവനന്തപുരം: നെയ്യ് ക്രമക്കേട് നടന്നത് കഴിഞ്ഞ സീസണിലാണെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ. 

ഫുഡ് സേഫ്റ്റിയുടെ ലാബുണ്ട് ഇവിടെ. സാമ്പിളാണ് പരിശോധിക്കുന്നത്. ഭക്തർ കൊണ്ടുവരുന്ന നെയ്യ് ശുദ്ധീകരിച്ച് ഉപയോഗിക്കുമെന്ന് അറിയിച്ച കെ ജയകുമാർ അധികം നെയ്യ് ആവശ്യം വരില്ലെന്നും കൂട്ടിച്ചേർത്തു. 

പ്രശ്നങ്ങൾ വരുന്നതിനും മുൻപ് തന്നെ നെയ് പുറത്തുനിന്ന് വാങ്ങേണ്ടതില്ലെന്ന് തീരുമാനിച്ചിരുന്നുവെന്നും ഇപ്പോൾ അത് നല്ലതായെന്ന് തോന്നുന്നുവെന്നും ജയകുമാർ പ്രതികരിച്ചു. 

vachakam
vachakam
vachakam

 പരാതി വരുന്നത് വരെ മിൽമയുടെ നെയ്യുടെ കാര്യത്തിൽ സംശയമില്ലായിരുന്നു. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ എന്നത് അന്വേഷിക്കും എന്നും കെ ജയകുമാർ അറിയിച്ചു.



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam