പശ്ചിമ ബംഗാളിലെ ജയിലുകളിൽ തടവിലായിരിക്കെ വനിതാ തടവുകാർ ഗർഭിണികളാകുന്നുവെന്ന ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. തടവുകാർ ജയിലിൽ കഴിയുന്ന സമയത്ത് ഗർഭിണികളാകുന്നുവെന്നും ജയിലുകളിൽ കുറഞ്ഞത് 196 കുഞ്ഞുങ്ങളെങ്കിലും ജനിച്ചിട്ടുണ്ടെന്നും ആൺ പുറത്തു വരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കൽക്കട്ട ഹൈക്കോടതിയെ അമിക്കസ് ക്യൂറി ആണ് ഇക്കാര്യം അറിയിച്ചത്.
പശ്ചിമ ബംഗാളിലെ ജയിൽ പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട ഒരു കേസ് പരിഗണിക്കുന്നതിനിടെയാണ് അമിക്കസ് ക്യൂറി ഈ ഞെട്ടിക്കുന്ന സംഭവം കോടതിയെ അറിയിച്ചത്. അതേസമയം ഹർജിയിൽ വാദം കേട്ട ബെഞ്ച് അമിക്കസ് ക്യൂറി ഗൗരവമേറിയ വിഷയമാണ് ഉന്നയിച്ചതെന്ന് വിലയിരുത്തി.
പ്രശ്ന പരിഹാരത്തിനായി സ്ത്രീ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ചുറ്റുപാടുകളിൽ പ്രവേശിക്കുന്നതിന് പുരുഷ ജീവനക്കാരെ വലിക്കണമെന്നും അമിക്കസ് അമിക്കസ് ക്യൂറി നിർദേശിച്ചിട്ടുണ്ട്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്