ദില്ലി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രിയിൽ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
ദില്ലിയിലെ ഗംഗ റാം ആശുപത്രിയിലാണ് സോണിയയെ പ്രവേശിപ്പിച്ചത്. മക്കളായ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സോണിയയ്ക്ക് ഒപ്പമുണ്ട്.
സോണിയ ഗാന്ധിയുടെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. കൂടുതൽ പരിശോധനകൾ ഡോക്ടർമാരുടെ സംഘം നടത്തിവരികയാണെന്നും അധികൃതർ വ്യക്തമാക്കി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

'ഹിജാബ് ആകാം, പൊട്ടിന് വിലക്ക്'; ലെൻസ്കാർട്ടിനെതിരായ പ്രതിഷേധത്തിൽ വിശദീകരണവുമായി പിയൂഷ് ബൻസാൽ
പശ്ചിമേഷ്യൻ യുദ്ധം കനക്കുന്നു; ഇന്ത്യൻ വിപണിയിൽ വൻ ഇടിവ്, കയറ്റുമതിയിൽ 57.9 ശതമാനത്തിന്റെ
ടിസിഎസ് ജീവനക്കാരി നിദ ഖാൻ ഒളിവിൽ; എച്ച്ആർ ഹെഡല്ല, നാസിക്കിലെ ടെലികോളർ മാത്രമെന്ന്
മണ്ഡല പുനർനിർണ്ണയം വൈകുന്നത് തിരിച്ചടിയാകുമോ? ഇന്ത്യൻ സംസ്ഥാനങ്ങളിൽ പുതിയ രാഷ്ട്രീയ പോര് മുറുകുന്നു;