ന്യൂഡല്‍ഹി: തമിഴ്‌നാട്ടില്‍ കന്നി മത്സരത്തിനിറങ്ങിയ ടിവികെയ്ക്ക് ലീഡ്. തമിഴ്‌നാട് ചെപ്പോക്ക്തിരുവല്ലക്കേനിയില്‍ ഉദയനിധി സ്റ്റാലിനും പിന്നില്‍. ബംഗാളില്‍ ബിജെപി ലീഡ് 100 കടന്നു. മമത ബാനര്‍ജിയുടെ മണ്ഡലമായ ഭവാനിപ്പൂരില്‍ മമത പിന്നിലാണ്.
സുവേന്ദു അധികാരി ലീഡ് ചെയ്യുന്നു. അസമിലും പുതുച്ചേരിയിലും എന്‍ഡിഎയ്ക്ക് ആധിപത്യ ലീഡ്. അസമില്‍ ബിജെപി കേവലഭൂരിപക്ഷം മറികടന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
