ചെന്നൈ: തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയുടെ സ്വാതന്ത്ര്യദിന വിരുന്നില്‍ തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷനും നടനുമായ വിജയ്‌യും പങ്കെടുക്കില്ലെന്ന് റിപ്പോര്‍ട്ട്.
നേരത്തെ ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ ഗവര്‍ണര്‍ നടത്തിയ ചായസല്‍ക്കാരത്തിലും വിജയ് വിട്ടുനിന്നിരുന്നു.
മുഖ്യമന്ത്രി എം കെ സ്റ്റാലിനും ഡിഎംകെയും ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ഇതിനുപിന്നാലെയാണ് വിജയ്‌യും ഗവര്‍ണറുടെ ക്ഷണം നിരസിച്ചിരിക്കുന്നത്.
തമിഴ്‌നാടിന്റെ താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് ഗവര്‍ണര്‍ ആര്‍എന്‍ രവി സ്വീകരിക്കുന്നതിനിലാണ് ബഹിഷ്‌കരണം എന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്