ദില്ലി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്ന് മുതൽ.
ലോക്‌സഭാ സ്പീക്കർ ഓം ബിർളയ്‌ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഇന്ന് അവതരിപ്പിക്കും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയാണ് പ്രമേയം അവതരിപ്പിക്കുക.
118 പ്രതിപക്ഷ എംപിമാര്‍ ഒപ്പിട്ട പ്രമേയം ചര്‍ച്ചക്ക് ശേഷം വോട്ടിനിടും. സ്പീക്കര്‍ ചെയറിലിരിക്കാതെ ഓം ബിര്‍ല നടപടികളില്‍ പങ്കെടുക്കും. പത്ത് മണിക്കൂര്‍ ചര്‍ച്ചയാണ് നിശ്ചയിച്ചിരിക്കുന്നത്.
പാചക വാതക വിലവർധനവിന് പിന്നാലെ പെട്രോൾ -ഡീസൽ സ്റ്റോക് സംബന്ധിച്ച ആശങ്കയും ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും.
വൈദ്യുതി ഭേദഗതി ബിൽ അവതരിപ്പിക്കും മുമ്പ് മാറ്റിവെച്ച ചില പ്രധാന ബില്ലുകളും ഈ ഘട്ടത്തിൽ പാസാക്കിയെടുക്കാനാണ് നീക്കം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

’രാജ്യത്തെ എല്ലാ സ്ത്രീകളോടും മാപ്പ് പറയുന്നു’: രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി
പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഇന്ത്യന്‍ കപ്പലുകള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷയൊരുക്കി കേന്ദ്ര സര്‍ക്കാര്‍
കൃഷിയിടത്തില്‍ പൂട്ടിയിട്ട് അടിമവേല; കര്‍ണാടക പൊലീസിന്റെ ഇടപെടല്‍, മലയാളികള്‍ ഉള്‍പ്പെടെ 18 പേരെ
ഹോർമുസ് കടലിടുക്കിൽ അനിശ്ചിതത്വം; ഇന്ത്യൻ, ഗ്രീക്ക് എണ്ണക്കപ്പലുകൾ പാതിവഴിയിൽ യാത്ര തിരിച്ചുവിട്ടു