പാട്ന: കന്യാസ്ത്രീയെ വളഞ്ഞ് വെച്ച് അശ്ലീല പരാമർശം നടത്തുന്ന വിദ്യാർത്ഥികളുടെ വീഡിയോക്കെതിരെ രൂക്ഷ വിമർശനം. ബീഹാറിലാണ് സംഭവം നടന്നിരിക്കുന്നത്.
ബിഹാറിലെ ഒരു സ്കൂളിൽ നിന്നുള്ളതാണ് വീഡിയോ എന്നാണ് പുറത്തുവരുന്ന വിവരം. ചില വിദ്യാർത്ഥികൾ അസഭ്യ പരാമർശങ്ങൾ നടത്തുന്നതും കന്യാസ്ത്രീയെ പോൺ നടന്റെ പേര് പറഞ്ഞ് അപമാനിക്കുന്നതും ഹിന്ദിയിൽ മോശം വാക്കുകൾ പറയുന്നതും വീഡിയോയിലുണ്ട്.
പോൺ താരം മിയ ഖലീഫയുടേയും ഒരു സിനിമാ നടിയുടേയും പേര് പറഞ്ഞാണ് വിദ്യാർഥികൾ കന്യാസ്ത്രീക്കെതിരെ അസഭ്യ പരാമർശങ്ങൾ നടത്തിയത്.
വിദ്യാർത്ഥികളുടെ മോശം പെരുമാറ്റത്തിൽ അസ്വസ്ഥയാകുന്ന കന്യാസ്ത്രീയേയും വീഡിയോയിൽ കാണാം. വീഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ രൂക്ഷ വിമർശനമാണ് വിദ്യാർഥികൾക്കെതിരെ ഉയരുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ഹോര്‍മുസ് കടന്ന് ഇന്ത്യന്‍ കപ്പല്‍; ഇറാനുമായി ഉടന്‍ പൂര്‍ണ അകല്‍ച്ച വേണ്ടെന്ന് വിദേശകാര്യ
ജി20 രാജ്യങ്ങള്‍ക്ക് വേണ്ടി ജി20 ഉപഗ്രഹം; വിക്ഷേപണം 2027 ലെന്ന് ഐഎസ്ആര്‍ഒ ചെയര്മാന്
ബഹിരാകാശത്തു നിന്ന് നോക്കുമ്പോൾ മിന്നിത്തിളങ്ങി ബിഹാർ; നാസയുടെ നൈറ്റ്-ലൈറ്റ് ചിത്രങ്ങളിൽ വിസ്മയിപ്പിച്ച് യുപി-ബിഹാർ
ഇന്ത്യയും റഷ്യയും തമ്മിൽ ചരിത്രപരമായ സൈനിക കരാർ; പരസ്പരം 3,000 സൈനികരെ വിന്യസിക്കാൻ