മഹാരാഷ്ട്രയിൽ അപമര്യാദയായി പെരുമാറിയ ബസ് കണ്ടക്ടറെ ചെരിപ്പൂരി അടിച്ച് സ്കൂള്‍ പെണ്‍കുട്ടികള്‍. നടുറോഡിൽ വെച്ച് പെൺകുട്ടികൾ ബസ് കണ്ടക്ടറെ ചെരുപ്പുകൊണ്ട് അടിക്കുന്ന ദൃശ്യങ്ങൾ വൈറലായിട്ടുണ്ട്.
ഓടുന്ന ബസിൽ വെച്ച് പെൺകുട്ടികളോട് ബസ് കണ്ടക്ടർ മോശമായി പെരുമാറിയതിനെ തുടർന്ന് ആൾക്കൂട്ടത്തിന് മുന്നിൽ വെച്ച് ബസ് തടഞ്ഞുനിർത്തി മർദിക്കുകയായിരുന്നു.
പെണ്‍കുട്ടിയും സുഹൃത്തുമാണ് കണ്ടക്ടറുടെ മോശം പെരുമാറ്റത്തിനെതിരെ ശക്തമായി പ്രതികരിച്ചത്. രത്‌നഗിരി ജില്ലയിലാണ് ഈ സംഭവം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്