ഡൽഹി: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു.
പഹൽഗാം ; മലയാളികൾക്ക് സർക്കാർ സഹായം ഉപയോഗപ്പെടുത്താം - മുഖ്യമന്ത്രി
കേന്ദ്ര സർക്കാരിന്റെ നിർദേശം പ്രകാരമാണ് നടപടി. ഗവൺമെന്റ് ഓഫ് പാകിസ്ഥാൻ എന്ന അക്കൗണ്ടാണ് കേന്ദ്രത്തിന്റെ ശക്തമായ നടപടിയെ തുടർന്ന് മരിവിപ്പിച്ചത്.
സിന്ധു നദീജല കരാർ അനിശ്ചിതമായി നിർത്തിവയ്‌ക്കുന്നത് ഉൾപ്പെടെ പാകിസ്ഥാനെതിരെ ശക്തമായ നടപടികളാണ് ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെയാണ് എക്സ് അക്കൗണ്ടും കേന്ദ്രസർക്കാർ മരവിപ്പിച്ചത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്