കലിതുള്ളി കാലവർഷം! സംസ്ഥാനത്ത് ഇന്ന്   11 ജില്ലകളിൽ റെഡ് അലര്‍ട്ട്

MAY 25, 2025, 9:16 PM

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴയ്ക്ക് സാധ്യത. 11 ജില്ലകളിൽ ഇന്ന് റെഡ് അലർട്ടാണ്.  അടുത്ത 24 മണിക്കൂറിൽ  12 മുതൽ 20 സെന്‍റിമീറ്റർ വരെ മഴ ലഭിച്ചേക്കും.

 തിരുവനന്തപുരം, കൊല്ലം ,ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടാണ് ആണ്. മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും വടക്കൻ ബംഗാൾ ഉൾക്കടലിലും നാളെയോടെ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. 

കേരള -ലക്ഷദ്വീപ് -തീരങ്ങളിൽ 50 മുതൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റും വീശിയേക്കും. ശക്തമായ ഇടിമിന്നലിനും സാധ്യതയുണ്ട്. 

vachakam
vachakam
vachakam

കർണാടക- ലക്ഷദ്വീപ് കേരളതീരങ്ങളിൽ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.  ഇന്ന് 10 ജില്ലകളിലെ അങ്കണവാടി, ട്യൂഷൻ സെന്‍റർ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയാണ്.",



vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam