മാലാട് വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു

MARCH 9, 2026, 7:31 AM

മാലാട്: വേൾഡ് മലയാളി കൗൺസിൽ മുംബൈ പ്രൊവിൻസ് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഗ്ലോബൽ ജനറൽ സെക്രട്ടറി ക്രിസ്റ്റോഫർ വർഗീസ് ഉദ്ഘാടനം നിർവഹിച്ചു. കേരള കൗൺസിൽ ചെയർമാൻ അഡ്വക്കേറ്റ് കെ.വി. സാബു അദ്ധ്യക്ഷത വഹിച്ചു.

മാർച്ച് 8 ഞായറാഴ്ച ഉച്ചയ്ക്ക് 3ന് മാലാട് തോമസ് ഓർത്തഡോക്‌സ് വലിയപള്ളിയിൽ വെച്ചാണ് ഉദ്ഘാടനച്ചടങ്ങ് നടന്നത്. കേരള കൗൺസിൽ പ്രസിഡന്റ് പ്രസാദ് കുഴിക്കാല, കേരള കൗൺസിൽ ജനറൽ സെക്രട്ടറി അഡ്വക്കേറ്റ് എം.ജി. ശ്രീജിത്ത്, കേരള കൗൺസിൽ വൈസ് ചെയർമാൻ വിഷ്ണു കർത്താ എന്നിവർ സംസാരിച്ചു.

കോഓർഡിനേറ്റർ പി.സി. ചെറിയാൻ സ്വാഗതം ആശംസിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam