ഡൽഹി: യുഡിഎഫ് ഭരണത്തിലെത്തിയാൽ മുഖ്യമന്ത്രി ആകാൻ കെ.സി. വേണുഗോപാൽ തയ്യാറാണെന്ന് സൂചന.
ഹൈക്കമാൻഡ് ആവശ്യപ്പെടുകയാണെങ്കിൽ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അദ്ദേഹം തയ്യാറാണെന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്.
കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയാകുന്ന സാഹചര്യത്തിൽ ഇരിക്കൂർ നിയമസഭാ മണ്ഡലത്തിൽ നിന്നായിരിക്കും അദ്ദേഹം ജനവിധി തേടുക.
ഇതിനായി നിലവിലെ ഇരിക്കൂർ എംഎൽഎ സജീവ് ജോസഫ് തന്റെ സ്ഥാനം രാജിവെച്ച് വേണുഗോപാലിന് വഴിമാറിക്കൊടുക്കുമെന്നും വാർത്തകൾ വ്യക്തമാക്കുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
