മനുഷ്യ ബോംബെന്ന് ഭീഷണി; ഇന്‍ഡിഗോ വിമാനം മുംബൈയിലിറക്കി

NOVEMBER 1, 2025, 9:02 AM

മുംബൈ: സൗദി അറേബ്യയിലെ ജിദ്ദയില്‍നിന്ന് ഹൈദരാബാദിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനം വ്യാജ ബോംബ് ഭീഷണിയെത്തുടര്‍ന്ന് മുംബൈയിലിറക്കി.

ഇന്‍ഡിഗോ വിമാനം 6ഇ 68-ല്‍ ‘മനുഷ്യബോംബ്’ ഉണ്ടെന്ന് ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് (ആര്‍ജിഐഎ) രാവിലെ അഞ്ചരയോടെ ഇ മെയിൽ സന്ദേശം എത്തുകയായിരുന്നു.

തുടര്‍ന്ന് വിമാനം മുംബൈയില്‍ അടിയന്തരമായി ഇറക്കുകയും ആവശ്യമായ സുരക്ഷാപരിശോധനകള്‍ നടത്തുകയും ചെയ്തു. എന്നാല്‍, അസാധാരണമായി ഒന്നും കണ്ടെത്താനായില്ല.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam