ഡല്‍ഹി: തെരഞ്ഞെടുപ്പ് തീയതികള്‍ ഇന്ന് പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. ജാർഖണ്ഡ്, മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുകള്‍ പ്രഖ്യാപിക്കുമെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്.
അതേസമയം മറ്റു സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പുകളും പ്രഖ്യാപിച്ചേക്കും. നവംബർ രണ്ടാം വാരത്തോടുകൂടി തെരഞ്ഞെടുപ്പ് ആരംഭിക്കാനാണ് സാധ്യത എന്നാണ് ലഭിക്കുന്ന വിവരം.
മഹാരാഷ്ട്ര നിയമസഭയുടെ നിലവിലെ കാലാവധി ഈ വർഷം നവംബർ 26നും ജാർഖണ്ഡ് നിയമസഭയുടെ നിലവിലെ കാലാവധി അടുത്ത വർഷം ജനുവരി അഞ്ചിനുമാണ് അവസാനിക്കുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്