ഹൈദരാബാദ്: ഇന്ത്യാ പാക് സംഘർഷ സാഹചര്യത്തിൽ ഹൈദരാബാദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപത്തും സൈബറാബാദിലും ഡ്രോണുകളുടെ ഉപയോഗം നിരോധിച്ചതായി റിപ്പോർട്ട്. ഒരു മാസത്തേക്ക് ഡ്രോണുകൾ ഉപയോഗിക്കുന്നത് നിരോധിച്ച് സൈബരാബാദ് കമ്മീഷണർ ഉത്തരവിറക്കി.
അതേസമയം ആദ്യമായാണ് ഒരു ദക്ഷിണേന്ത്യൻ സംസ്ഥാനത്ത് ഇത്തരത്തിൽ നിയന്ത്രണങ്ങൾ വരുന്നത്. കർണാടകയിൽ ആഭ്യന്തരസുരക്ഷ വിലയിരുത്താൻ വൈകിട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗം വിളിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്