ഭോപ്പാല്‍: മധ്യപ്രദേശിലെ ശിവ്പുരി ജില്ലയില്‍ യുദ്ധവിമാനം തകർന്നുവീണു. വ്യോമസേനയുടെ മിറാഷ് 2000 എന്ന വിമാനമാണ് തകർന്നുവീണത്.
പതിവ് പരിശീലന പറക്കലിനിടെയാണ് യുദ്ധവിമാനം അപകടത്തില്‍പ്പെട്ടത്. ശിവ്പുരി ജില്ലയിലെ ബഹ്റെത ശനി ഗ്രാമത്തിന് സമീപത്താണ് വിമാനം തകർന്നുവീണത്.
അപകടത്തില്‍ പൈലറ്റിന് പരിക്കേറ്റു. വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്