കർണാടകയിലെ കലബുറഗിയിൽ റോഡിൽ പാകിസ്ഥാൻ സ്റ്റിക്കറുകൾ ഒട്ടിച്ചതിന് ആറ് ബജ്‌റംഗ്ദൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തു.
കലബുറഗിയിലെ ജഗത് സർക്കിൾ, സത് ഗുംബാദ് തുടങ്ങിയ വിവിധ പ്രദേശങ്ങളിൽ റോഡിൽ പാകിസ്ഥാൻ പതാക ഒട്ടിച്ചിരുന്നു.
പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധമറിയിച്ചുകൊണ്ടായിരുന്നു ഈ നീക്കം. സംഭവം അറിഞ്ഞ് പൊലീസ് പരിശോധിക്കാൻ എത്തിയപ്പോൾ ബജ്‌രംഗ് ദൾ ഉത്തരവാദിത്തം ഏറ്റെടുക്കുകയായിരുന്നു.
പൊലിസ് ആറു പേരെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് വിട്ടയക്കുകയായും ചെയ്‌തു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്