കുവൈറ്റ് സിറ്റി: കുവൈറ്റിലെ താമസസമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ ആറ് സുഡാൻ പൗരന്മാർ മരിച്ചു. ഇന്നലെ പുലർച്ചെ നാലരയോടെയായിരുന്നു തീപിടിത്തം.
19 പേർക്ക് പരുക്കേറ്റു. ഇതിൽ 5 പേരുടെ നില അതീവ ഗുരുതരമാണ്.
വിദേശികൾ താമസിക്കുന്ന കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടാൻ ശ്രമിച്ചവർക്കാണ് പരുക്കേറ്റത്. അപകടത്തിൽ ഇന്ത്യക്കാർ ഇല്ലെന്നാണ് പ്രാഥമിക വിവരം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്