സിഡ്നി: കൊക്കെയിന്‍ വിതരണം ചെയ്‌തെന്ന കേസില്‍ മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരം സ്റ്റ്യുവര്‍ട്ട് മക്ഗില്‍ കുറ്റക്കാരനെന്ന് കോടതി. 2021 ല്‍ കൊക്കെയ്ന്‍ വിതരണക്കാരനും മക്ഗില്ലിന്റെ പങ്കാളിയുടെ സഹോദരനും തമ്മിലുള്ള ഇടപാടില്‍ താരം ഇടനിലക്കാരനായിരുന്നുവെന്നാണ് കേസ്.
2.1 ലക്ഷം ഡോളര്‍ (ഏകദേശം ഒന്നേമുക്കാല്‍ കോടി രൂപ) വിലവരുന്ന ഒരു കിലോ കൊക്കെയിന്റെ ഇടപാടാണ് നടന്നത്. മക്ഗില്‍ കുറ്റം ചെയ്തതായി കണ്ടെത്തിയ ന്യൂ സൗത്ത് വെയില്‍സ് ഡിസ്ട്രിക്ട് കോടതി മെയ് ഒന്‍പതിന് ശിക്ഷ വിധിക്കും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്