ലണ്ടൻ: യുകെയില്‍ മലയാളി യുവതി കുഴഞ്ഞുവീണ് മരിച്ചതായി റിപ്പോർട്ട്. റെഡ്ഡിംഗില്‍ താമസിക്കുന്ന ജോസി വർഗീസിന്റെയും മിനി ജോസിന്റെയും മകള്‍ പ്രസീന വര്‍ഗീസ് (24) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകിട്ട് ആണ് വീട്ടിൽ പ്രസീന കുഴഞ്ഞു വീണത്. ഉടൻ തന്നെ ലണ്ടനിലെ ചേറിങ് ക്രോസ് എൻഎച്ച്എസ് ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്