ടൈഗർ വീണ്ടും തിയേറ്ററുകളിലേക്ക്: ‘എക് ഥ ടൈഗർ’ റി റിലീസിന്

SEPTEMBER 11, 2025, 1:23 AM

സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം എക് ഥ ടൈഗർ റി റിലീസിന്.2012 ൽ റിലീസ് ചെയ്ത ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളിലൊന്നായിരുന്നു. YRF സ്പൈ യൂണിവേഴ്‌സിലെ ആദ്യ ചിത്രവും എക് ഥ ടൈഗർ ആയിരുന്നു.

കളക്ഷൻ ട്രാക്കർ ആയ സൈനിക്.കോം പ്രകാരം ₹ 320 കോടിയാണ് ആ വർഷം ആഗോളതലത്തിൽ കളക്ഷൻ നേടിയത്. ഇന്ത്യയിൽ നിന്ന് ₹ 263 കോടിയും. ₹ 198.78 കോടി നെറ്റ് കളക്ഷനും ചിത്രം നേടി.

കബീർ ഖാൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൽമാൻ ഖാനും കത്രീന കൈഫും കൂടാതെ രൺവീർ ഷോറി, റോഷൻ സേത്ത്, ഗിരീഷ് കർണാട്, ഗാവി ചാഹൽ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

vachakam
vachakam
vachakam

ചിത്രത്തിന്റെ റി റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam