ക്രിക്കറ്റ് പശ്ചാത്തലത്തില്‍ പുതിയ ചിത്രവുമായി ഷെയ്ന്‍ നിഗം

SEPTEMBER 15, 2026, 12:43 AM

 ഷെയ്ന്‍ നിഗം നായകനാകുന്ന പുതിയ തമിഴ് ചിത്രം പ്രഖ്യാപിച്ചു. ക്രിക്കറ്റ് പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

മാസ്സ് സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ജഗന്‍ പെരിയസാമിയാണ്. 

ഷെയ്ന്‍28 എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന താത്കാലികമായ പേര്.  തമിഴ് സിനിമയിലേക്കുള്ള ഷെയ്‌നിന്റെ അരങ്ങേറ്റം വാലി മോഹന്‍ദാസ് സംവിധാനം ചെയ്ത 'മദ്രാസ്‌കാരന്‍' എന്ന ചിത്രത്തിലൂടെയായിരുന്നു.

vachakam
vachakam
vachakam

തമിഴ് സിനിമയില്‍ തുടര്‍ന്നും മികച്ച കഥകള്‍ തേടുകയാണെന്ന് ഷെയ്ന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

മദ്രാസ്‌കാരന് പിന്നാലെ മലയാളം-തമിഴ് ദ്വിഭാഷാ ചിത്രമായ ബള്‍ട്ടിയിലും ഷെയ്ന്‍ അഭിനയിച്ചു. കബഡി പശ്ചാത്തലമാക്കിയ സ്‌പോര്‍ട്‌സ് ആക്ഷന്‍ ചിത്രമായിരുന്നു ഇത്.  

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam