ഫെഫ്ക റൈറ്റേഴ്സ് യൂണിയന് പുതിയ ഭാരവാഹികൾ 

MAY 3, 2025, 5:06 AM

കൊച്ചി: ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതായി റിപ്പോർട്ട്. പ്രസിഡന്‍റ് സ്ഥാനത്ത് ബാലചന്ദ്രൻ ചുള്ളിക്കാട് തുടരും. ബെന്നി പി നായരമ്പലമാണ് പുതിയ ജനറല്‍ സെക്രട്ടറി. 

മറ്റ് പുതിയ ഭാരവാഹികള്‍ ഇങ്ങനെ

ട്രഷറർ സിബി കെ തോമസ്, വൈസ് പ്രസിഡന്‍റുമാര്‍ വ്യാസൻ എടവനക്കാട് (കെ.പി വ്യാസൻ), ഉദയകൃഷ്ണ, ജോയിന്റ് സെക്രട്ടറിമാർ റോബിൻ തിരുമല, സന്തോഷ് വർമ്മ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ ഉണ്ണികൃഷ്ണൻ ബി,  ജിനു വി എബ്രഹാം, ഷാജി കൈലാസ്, ജോസ് തോമസ്, വിനു കിരിയത്ത്, ഗിരീഷ് കുമാർ, കൃഷ്ണകുമാർ കെ, സുരേഷ് പൊതുവാൾ, ശശികല മേനോൻ, ഫൗസിയ അബൂബക്കർ. അടുത്ത മൂന്ന് വർഷത്തേക്കുള്ള ഭരണ സമിതിയിൽ എല്ലാവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam