തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ വൻ കുതിപ്പ്. പവന് 1,680 രൂപ കൂടി 93,720 രൂപയും ഗ്രാമിന് 210 രൂപ കൂടി 11,715 രൂപയുമായി എന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. ഈ മാസത്തെ ഇതുവരെയുളള ഏറ്റവും ഉയർന്ന സ്വർണനിരക്കാണിത്.
അതേസമയം കഴിഞ്ഞ ദിവസം സ്വർണവിലയിൽ നേരിയ കുറവ് സംഭവിച്ചിരുന്നു. ഇന്നലെ പവന് 240 രൂപ കുറഞ്ഞ് 92,040 രൂപയും ഗ്രാമിന് 30 രൂപ കുറഞ്ഞ് 11,505 രൂപയുമായിരുന്നു. നിലവില്‍ 93,000 കടന്ന് 94000ന് അരികില്‍ എത്തി നില്‍ക്കുകയാണ് സ്വര്‍ണവില.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
