ക്രിസ്തുമസിന്  ലോക്ഭവന് അവധി ഇല്ല

DECEMBER 24, 2025, 9:29 AM

 തിരുവനന്തപുരം: ക്രിസ്തുമസിന്  ലോക്ഭവന് അവധി ഇല്ല.

അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനാഘോഷത്തിൻ്റെ ഭാഗമായ ചടങ്ങിൽ  എല്ലാ ജീവനക്കാരും പങ്കെടുക്കണമെന്നും എല്ലാ ജീവനക്കാരും നാളെ ഓഫീസിൽ ഹാജരാകണമെന്നും ലോക്ഭവൻ കൺട്രോളർ ഉത്തരവ് ഇറക്കി. 

'രാവിലെ പത്തുമണിക്ക് ലോക്ഭവനില്‍ മുന്‍ പ്രധാനമന്ത്രിയുടെ ജന്മദിനാഘോഷം  നടക്കും. എല്ലാ ജീവനക്കാരും നിര്‍ബന്ധമായും പരിപാടിയില്‍ പങ്കെടുക്കണം' ഉത്തരവില്‍ പറയുന്നു.   

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam