അംബാനിയെ പിന്തള്ളി; ഏഷ്യയിലെ ഏറ്റവും സമ്പന്നനായി അദാനി

JANUARY 5, 2024, 2:15 PM

മുകേഷ് അംബാനിയെ പിന്തള്ളി ഏഷ്യയിലെ ഏറ്റവും സമ്പന്നനായി ഗൗതം അദാനി. ലോകത്തിലെ കോടീശ്വരന്മാരുടെ പട്ടികയിലും അദാനി വന്‍ കുതിച്ചുചാട്ടം നടത്തിയിട്ടുണ്ട്.

ആഗോള ധനികരുടെ പട്ടികയില്‍ 12-ാം സ്ഥാനത്താണ് അദ്ദേഹം. അദാനിയുടെ ആസ്തിയിലും വന്‍ വര്‍ധനയുണ്ടായി. 24 മണിക്കൂറിനുള്ളില്‍ അദ്ദേഹത്തിന്റെ ആസ്തി 7.6 ബില്യണ്‍ ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് വിവരം.

അതേസമയം ശതകോടീശ്വരന്മാരുടെ പട്ടികയില്‍ മുകേഷ് അംബാനി 12-ാം സ്ഥാനത്ത് നിന്ന് 13-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

vachakam
vachakam
vachakam

അംബാനിയുടെ ആസ്തി 97 ബില്യണ്‍ ഡോളറാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആസ്തി 665 ദശലക്ഷം ഡോളര്‍ വര്‍ദ്ധിച്ചെന്നാണ് ബ്ലൂംബര്‍ഗ് ബില്യണയര്‍സ് ഇന്‍ഡക്‌സ്പുറത്തുവിട്ട കണക്കില്‍ പറയുന്നത്. 

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam