മിഷിഗണ്‍: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭീഷണി മുഴക്കിയതിന് രണ്ട് പേരെ മിഷിഗണില്‍ എഫ്ബിഐ ഏജന്റുമാര്‍ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവരില്‍ ഒരാള്‍ക്ക് ഡൊണാള്‍ഡ് ട്രംപിനെതിരായ വധശ്രമവുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. 'ഷൂട്ട്അപ്പ് ട്രമ്പ് റാലി' എന്ന ടാഗില്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ റെഡ്ഡിറ്റില്‍ ഇയാള്‍ സന്ദേശങ്ങള്‍ പങ്കിട്ടെന്ന് പൊലീസ് പറയുന്നു.
ഡെമോക്രാറ്റിക് അനുകൂല ഗ്രൂപ്പുകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഭീഷണി സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്ത തിനാണ് രണ്ടാമത്തെ വ്യക്തിയെ അറസ്റ്റ് ചെയ്തത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്