വാഷിംഗ്ടൺ: ഡോണൾഡ് ട്രംപ് ഭരണകൂടത്തിന്റെ വിദേശനയങ്ങളും വ്യാപാര താരിഫുകളും ഇന്ത്യയുഎസ് ബന്ധത്തിന് തിരിച്ചടിയാകുന്നുവെന്ന് യുഎസ് കോൺഗ്രസ് അംഗം സുഹാസ് സുബ്രഹ്മണ്യം.
ട്രംപ് ഭരണകൂടത്തിന്റെ വിദേശനയം പൂർണ്ണ പരാജയമാണെന്നും, ലോകരാജ്യങ്ങളുമായുള്ള ബന്ധം വഷളാക്കിയ ട്രംപ് ഏകാധിപതികളുമായുള്ള ബന്ധം മാത്രമാണ് ശക്തിപ്പെടുത്തിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ആഗോള വെല്ലുവിളികളെ നേരിടാൻ ന്യൂഡൽഹിയുമായി ശക്തമായ പങ്കാളിത്തം ആവശ്യമാണെന്ന് വ്യക്തമാക്കിയ സുബ്രഹ്മണ്യം, പാകിസ്ഥാനിലെ ജനാധിപത്യ തകർച്ചയിൽ ട്രംപ് ഭരണകൂടം കാണിക്കുന്ന മൃദുസമീപനത്തിലും ആശങ്ക രേഖപ്പെടുത്തി.
പി പി ചെറിയാൻ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
