പലിശനിരക്ക് കുറയ്ക്കില്ലെന്ന നിലപാട്; ഫെഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി ട്രംപ്

JANUARY 29, 2025, 8:01 PM

വാഷിംഗ്ടണ്‍: പ്രസിഡന്റ് ആഗ്രഹിച്ചതുപോലെ പലിശനിരക്ക് കുറയ്ക്കുന്നതിനുപകരം സ്ഥിരമായി നിലനിര്‍ത്താന്‍ സെന്‍ട്രല്‍ ബാങ്ക് തീരുമാനിച്ചതിനെത്തുടര്‍ന്ന് രൂക്ഷ വിമര്‍ശനവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ബുധനാഴ്ച ഫെഡറല്‍ റിസര്‍വിനെയും ചെയര്‍മാനായ ജെറോം പവലിനെയും വിമര്‍ശിച്ച് ട്രംപ് രംഗത്തെത്തി.

പവലും ഫെഡും പണപ്പെരുപ്പവുമായി ബന്ധപ്പെട്ട പ്രശ്‌നം തടയുന്നതില്‍ പരാജയപ്പെട്ടിരിക്കുന്നു. അതിനാല്‍ അമേരിക്കന്‍ ഊര്‍ജ്ജ ഉല്‍പ്പാദനം അഴിച്ചുവിട്ടുകൊണ്ടും, നിയന്ത്രണം വെട്ടിക്കുറച്ചും, അന്താരാഷ്ട്ര വ്യാപാരം പുനഃസന്തുലിതമാക്കിക്കൊണ്ടും, അമേരിക്കന്‍ ഉല്‍പ്പാദനം വീണ്ടും ശക്തമാക്കികൊണ്ടും താന്‍ അത് ചെയ്യും. നമ്മുടെ രാജ്യത്തെ സാമ്പത്തികമായി വീണ്ടും ശക്തമാക്കും- ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam