ഫിലഡൽഫിയ: അനുഗൃഹീത ഗായകരായ, കെസ്റ്ററിന്റെയും ശ്രേയാ ജയദീപിന്റെയും,' ആത്മസംഗീതം' എന്ന സംഗീത വിരുന്ന്, ഒക്ടോബർ 13ന്, ഞായറാഴ്ച്ച, വൈകന്നേരം ആറുമണി മുതൽ, ഫിലഡൽഫിയ സെന്റ് തോമസ് ഇൻഡ്യൻ ഓർത്തഡോക്‌സ് ചർച്ചിൽ, നാദബ്രഹ്മ ലയമൊരുക്കുന്നു.
യുവസംഘടനയായ ഒ.സി.വൈ.എം (ഓർത്തഡോക്‌സ് ക്രിസ്റ്റ്യൻ യൂത്ത് മൂവ്‌മെന്റ്) ആണ് ആത്മസംഗീത സായാഹ്നത്തിന് വേദിയൊരുക്കുന്നത്. Venue: 1009 Unruh Avenue, Philadelphia, 19111.
കൂടുതൽ വിവരങ്ങൾക്ക്: റവറന്റ് ഫാദർ എം.കെ. കുര്യാക്കോസ് (വികാർ 201-681-1078), റവറന്റ് ഫാദർ സുജിത് തോമസ് (അസ്സിസ്റ്റന്റ് വികാർ 516-754-0743), ജോയൽ ഫിലിപ് (ഒ.സി.വൈ.എം സെക്രട്ടറി 215-626-1836), സുജിത് തോമസ് (കോഡിനേറ്റർ 215-501-2327), ബിനു മാത്യൂ (കൺവീനർ 267-893-9571), അനീഷ് തോമസ് (വൈസ് പ്രസിഡന്റ് 215-203-4154), മാത്യൂ തോമസ് (ട്രഷറാർ 215-817-9848), അലക്‌സ് ബാബു (ഡിജിറ്റൽ കോഡിനേറ്റർ), ബിൻസി മാത്യൂ (ടിക്കറ്റിങ് കോഡിനേറ്റർ), അനു, അനീറ്റ, അനിഷ്, അനൂജ്, ആഷ, ചാണ്ടിക്കുഞ്ഞ്, ഡോണ, ദിയ, ദിറ്റി, ദിവ്യ, ഐരീൻ, ജെസ്‌നാ, ജോബിൻ, ജോയൽ മനോജ്, ജോയൽ വർഗീസ്, ജിതാ, ലിബി, ലിജിൻ, ലിസ, ലിയാ, ലിൻഡാ,ലിൻസ്, മാത്യൂസ്, മെലിസ്സാ, മെളിൻ, നിത്യാ, റിജോ, റിഷ, സന്ദീപ്, ഷിബു..
പി.ഡി. ജോർജ് നടവയൽ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്