നോർത്ത് അമേരിക്ക മാർ തോമാ ഭദ്രാസന സുവിശേഷ സേവികാ സംഘം പ്രവർത്തനോത്ഘാടനം, ജൂൺ 4ന്

MAY 26, 2026, 2:02 AM

ന്യൂയോർക്: നോർത്ത് അമേരിക്ക മാർ തോമാ ഡയോസിസ് സുവിശേഷ സേവികാ സംഘത്തിന്റെ 2026-2029 വർഷങ്ങളിലെ പ്രവർത്തനങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം ജൂൺ 4 വ്യാഴാഴ്ച നടക്കും.

'വിശ്വാസത്തിലും കൂട്ടായ്മയിലും സേവനത്തിലും ഒരു പുതിയ തുടക്കം' എന്ന പ്രമേയവുമായി വെർച്വൽ പ്ലാറ്റ്‌ഫോമായ സൂം വഴിയാണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

ഡയോസിഷൻ ബിഷപ്പും സേവികാ സംഘം പ്രസിഡന്റുമായ റൈറ്റ് റവ. ഡോ. അബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ യോഗത്തിൽ അധ്യക്ഷത വഹിക്കുകയും പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്ത് സന്ദേശം നൽകുകയും ചെയ്യും.

vachakam
vachakam
vachakam

മിഷനറി ഡോക്ടറായ ഡോ. റോഷിൻ മേരി കോശി മുഖ്യപ്രഭാഷണം നടത്തും.

വിവിധ സമയമേഖലകളിലെ മീറ്റിംഗ് സമയം 08:30 PM EST,07:30 PM CST,06:30 PM MST,05:30 PM PST
സൂം മീറ്റിംഗ് വിവരങ്ങൾ: Meeting ID: 885 6926 3060

Passcode: prayer

vachakam
vachakam
vachakam

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന ഭാരവാഹികളുമായി ബന്ധപ്പെടാവുന്നതാണ്:

റവ. ബ്രേസിൻ കെ. മോൻ (വൈസ് പ്രസിഡന്റ്) 914-359-8907, മേഴ്‌സി തോമസ് (സെക്രട്ടറി) 516-587-1964, ലിനി മത്തായി (ട്രഷറർ) 972-693-6462, നോബി ബൈജു (അസംബ്ലി മെമ്പർ) 732-983-7253

പി പി ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam