ഡാളസ്: നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സൗത്ത് വെസ്റ്റ് മേഖല സമ്മേളനം സംഘടിപ്പിക്കുന്നു. ഫെബ്രു. 4 ചൊവ്വാഴ്ച, വൈകുന്നേരം 7.30ന് സൂം ഫ്‌ളാറ്റുഫോമിൽ ചേരുന്ന സമ്മേളനത്തിൽ നോർത്ത് അമേരിക്ക മാർത്തോമാ ഭദ്രാസനം സുവിശേഷ സേവികാ സംഘം സെക്രട്ടറി നോബി ബൈജു മുഖ്യ സന്ദേശം നൽകുന്നു.
'ബുദ്ധിപരമായ ഇടപെടലുകളിലൂടെ ശക്തമായ ബന്ധങ്ങൾ കെട്ടിപ്പടുക്കുക' (Build strong relations through wise interactions) എന്നതാണ് ചിന്താവിഷയം.
എല്ലാവരെയും പ്രാർത്ഥനാ സമ്മേളനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി സുവിശേഷ സേവികാ സംഘം സൗത്ത് വെസ്ര് മേഖല പ്രസിഡന്റ് റവ ജോബിജോൺ, ജൂലി എം സക്കറിയാ എന്നിവർ അറിയിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്