ഐ.പി.എൽ 560-ാമത് സമ്മേളനത്തിൽ റവ. റോയ് എ. തോമസ് സന്ദേശം നൽകുന്നു

JANUARY 31, 2025, 9:45 PM

ഡാളസ്: ഹൂസ്റ്റൺ ആസ്ഥാനമായി പ്രവർത്തിച്ചുവരുന്ന ഇന്റർനാഷണൽ പ്രയർലൈൻ ഫെബ്രുവരി 4 ചൊവാഴ്ച സംഘടിപ്പിക്കുന്ന 560-ാമത് സമ്മേളനത്തിൽ ഡാളസിലെ ഫാർമേഴ്‌സ് ബ്രാഞ്ചിലെ സെന്റ് ആൻഡ്രൂസ് എപ്പിസ്‌കോപ്പൽ ചർച്ച് വികാരി റവ. റോയ് എ. തോമസ് സന്ദേശം നൽകുന്നു.

വിവിധ രാജ്യങ്ങളിലുള്ളവർ എല്ലാ ആഴ്ചയിലും ഓൺലൈൻ പ്ലാറ്റുഫോമിൽ പ്രാർഥനയ്ക്കായി ഒത്തുചേരുന്ന പൊതുവേദിയാണ് ഇന്റർനാഷണൽ പ്രയർലൈൻ. എല്ലാ ചൊവ്വാഴ്ചയും രാത്രി ഒമ്പതിനാണ് (ന്യൂയോർക്ക് ടൈം) പ്രയർലൈൻ സജീവമാകുന്നത്.

വിവിധ സഭ മേലധ്യക്ഷന്മാരും ദൈവവചന പണ്ഡിതന്മാരും നൽകുന്ന സന്ദേശം നൽകും. ഫെബ്രുവരി 4 ചൊവ്വാഴ്ചയിലെ പ്രയർലൈനിൽ റവ. റോയ് എ. തോമസിന്റെ പ്രഭാഷണം ശ്രവിക്കുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും 712-770-4821 എന്ന ഫോൺ നമ്പർ ഡയൽചെയ്ത് 530464 എന്ന കോഡ് പ്രസ് ചെയ്യണമെന്ന് സംഘാടകർ അറിയിച്ചു.

vachakam
vachakam
vachakam

ഐപിഎല്ലിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പ്രയർലൈനിൽ പങ്കെടുക്കുന്നതിന് താഴെ കാണുന്ന ഫോൺ നമ്പറുമായോ ബന്ധപ്പെടണമെന്ന് സംഘാടകർ അഭ്യർഥിച്ചു.

ഫോൺ: ടി.എ. മാത്യു (ഹൂസ്റ്റൺ) 713-436-2207, സി.വി. സാമുവേൽ (ഡിട്രോയിറ്റ്) 586-216-0602 (കോ-ഓർഡിനേറ്റർ).

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam