വാഷിംഗ്ടണ്‍: രണ്ടാം തവണ അമേരിക്കന്‍ പ്രസിഡന്റായി അധികാരമേറ്റശേഷം ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരെയായിരുന്നു ട്രംപിന്റെ ആദ്യ നീക്കം. രാജ്യത്ത് സ്ത്രീ, പുരുഷന്‍ എന്നിങ്ങനെ രണ്ടു തരം ആളുകള്‍ മാത്രമേ ഉണ്ടാകൂ എന്നായിരുന്നു ഉത്തരവ്.
ഇക്കാര്യത്തില്‍ സായപെരിസിയാന്‍ എന്ന ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ളുവന്‍സര്‍ കൂടിയായ ട്രാന്‍സ് യുവതിയുടെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. ശസ്ത്രക്രിയയിലൂടെ പൂര്‍ണമായും സ്ത്രീയായി മാറിയതാണെന്നും ട്രംപ് തന്നെ വീണ്ടും പുരുഷനാക്കിയെന്നും സായപെരിസിയാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പറഞ്ഞു. പുരുഷന്‍ എന്ന് രേഖപ്പെടുത്തിയ പാസ്പോര്‍ട്ട് സ്വീകരിക്കാന്‍ താന്‍ നിര്‍ബന്ധിതയായെന്നും സായ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്