ടെന്നസി: പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘമത്തില്‍ നടന്ന വെടിവയ്പ്പില്‍ നാല് പേര്‍ക്ക് പരിക്ക്. ശനിയാഴ്ച ടെന്നസിയിലെ ചട്ടനൂഗയിലാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. നാല് പേരുടേയും പരിക്കുകള്‍ ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. നാല് പേരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയതായി ചട്ടനൂഗ പൊലീസ് വക്താവ് സ്ഥിരീകരിച്ചു.
അതേസമയം സംഭവത്തില്‍ സംശയിക്കപ്പെടുന്ന ആളെക്കുറിച്ചോ ആരെയെങ്കിലും അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നതിനെക്കുറിച്ചോ പൊലീസ് വിവരങ്ങള്‍ നല്‍കിയിട്ടില്ല.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്