ന്യൂയോര്‍ക്ക്: പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെതിരായ മുന്‍ സ്‌പെഷ്യല്‍ കൗണ്‍സല്‍ ജാക്ക് സ്മിത്തിന്റെ അന്വേഷണങ്ങളെ സഹായിച്ച 20 പ്രോസിക്യൂട്ടര്‍മാരെയും സപ്പോര്‍ട്ട് സ്റ്റാഫുകളേയും അറ്റോര്‍ണി ജനറല്‍ പാം ബോണ്ടി പുറത്താക്കി. അന്വേഷണങ്ങളുമായി ബന്ധപ്പെട്ട ശേഷിക്കുന്ന മിക്ക പ്രോസിക്യൂട്ടര്‍മാരെയും വകുപ്പിലെ മുതിര്‍ന്ന നേതൃത്വം ഇതിനകം പുറത്താക്കിയിരുന്നു.
നീതിന്യായ വകുപ്പിന്റെ 'ആയുധവല്‍ക്കരണ വര്‍ക്കിംഗ് ഗ്രൂപ്പ്' വഴി തിരിച്ചറിഞ്ഞ ചില ജീവനക്കാര്‍ക്ക് പ്രോസിക്യൂഷനുകള്‍ മുന്നോട്ട് കൊണ്ടുപോകുന്നതില്‍ കാര്യമായ പങ്കില്ലായിരിക്കാം, അവര്‍ സപ്പോര്‍ട്ട് സ്റ്റാഫ്, വ്യവഹാര സഹായികള്‍, യുഎസ് മാര്‍ഷലുകള്‍ എന്നിവരായിരുന്നുവെന്ന് വൃത്തങ്ങള്‍ പറയുന്നു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്