മയാമി: ഏത് പ്രതികൂലസാഹചര്യങ്ങളെയും പുഞ്ചിരിക്കുന്ന മുഖത്തോടെ നേരിട്ട് ജീവിതവിജയം കൈവരിച്ച മോൾ മാത്യു മയാമി മലയാളി അസോസിയേഷൻ പ്രതിനിധിയായി സൺ ഷൈൻ റീജിയനിൽ നിന്ന് ഫോമാ നാഷണൽ കമ്മറ്റിയിലേക്ക് മത്സരിക്കുന്നു.
മയാമി മലയാളി അസോസിയേഷൻ മുൻ സെക്രട്ടറി ആയ മോൾ മാത്യു കേരള സമാജം ഓഫ് സൗത്ത് ഫ്‌ളോറിഡ മുൻ എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗമായും മികച്ച സേവനം കാഴ്ചവെച്ചിട്ടുണ്ട്.
അമേരിക്കയിൽ കുടിയേറി ആതുരസേവനം പ്രൊഫഷനാക്കിയെങ്കിലും പിന്നീട് ബിസിനസ്സിലേക്കും ഫാം ടൂറിസത്തിലേക്കും മാറുകയായിരുന്നു. അമേരിക്കയിൽ ഉടനീളമുള്ള മലയാളികൾ സൗത്ത് ഫ്‌ളോറിഡയിൽ എത്തിയാൽ മോൾ മാത്യുവിന്റെ ഫാം സന്ദർശിച്ചാണ് മടങ്ങുന്നത്. ജീവകാരുണ്യ പ്രവർത്തനരംഗത്തും സജീവസാനിധ്യമാണ് മോൾ മാത്യു.
ഫോമയുടെ നാഷണൽ കമ്മറ്റിയിൽ ഒരു മികച്ച സ്ത്രീ സാന്നിധ്യമായി മാറാൻ മോൾ മാത്യൂവിന് കഴിയുമെന്ന് ഏവരുടെയും പിന്തുണ നൽകണമെന്നും മയാമി മലയാളി അസോസിയേഷൻ ഭാരവാഹികൾ അഭ്യർത്ഥിച്ചു.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ചരിത്രം കുറിച്ച് ആർട്ടെമിസ് ദൗത്യം; ചന്ദ്രനിലെത്തി നാസയുടെ യാത്രികർ; ഭൂമിയിൽ നിന്നുള്ള ദൂരത്തിൽ
ഇറാന്റെ എണ്ണക്കണ്ണായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കാനുള്ള അമേരിക്കൻ കരസേനാ നീക്കത്തിന്റെ പ്ലാൻ പുറത്ത്
ഇറാനിൽ മിസൈൽ വർഷം; 25 പേർ കൊല്ലപ്പെട്ടു; ട്രംപിന്റെ അന്ത്യശാസനം ഇന്ന് അവസാനിക്കും
ലോകം കാത്തിരുന്ന ശുഭവാർത്ത; ഇറാൻ - അമേരിക്ക യുദ്ധത്തിൽ 45 ദിവസത്തെ വെടിനിർത്തലിന്