ഡാളസ് കേരള അസോസിയേഷൻ വാർഷീക യോഗം ഇന്ന് (ഫെബ്രു: 22ന്)

FEBRUARY 22, 2025, 1:02 AM

ഡാളസ്: കേരള അസോസിയേഷൻ ഓഫ് ഡാളസിന്റെ വാർഷിക ജനറൽ ബോഡി യോഗം 2025 ഫെബ്രുവരി 22 ശനിയാഴ്ച വൈകിട്ട് 3:30ന് ICEC / KAD ഹാളിൽ (3821 ബ്രോഡ്‌വേ ബൊളിവാർഡ്, ഗാർലൻഡ്, ടെക്‌സസ്, 75043) ചേരുന്നു. 

അസോസിയേഷൻ പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ താഴെ പറയുന്ന വിഷയങ്ങൾ ചർച്ച ചെയ്ത്് തീരുമാനങ്ങൾ കൈക്കൊള്ളുമെന്ന് സെക്രട്ടറി മഞ്ജിത്ത് കൈനിക്കര അറിയിച്ചു.

അജണ്ട: 1. വാർഷിക റിപ്പോർട്ട്, 2. വാർഷിക സാമ്പത്തിക റിപ്പോർട്ട്, 3. 2025 പരിപാടികളുടെ കലണ്ടർ, 4. 2025ലെ ബജറ്റ് നിർദ്ദേശം, 5. ട്രസ്റ്റി ബോർഡിലേക്കുള്ള തിരഞ്ഞെടുപ്പ് (ഒരു സ്ഥാനം), 6. അംഗീകരിച്ച മറ്റ് ഇനങ്ങൾ.

vachakam
vachakam
vachakam

എല്ലാ അംഗങ്ങളും കൃത്യസമയത്ത് യോഗത്തിൽ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യർത്ഥിച്ചു.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam