ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2024 ഒക്ടോബർ 20

OCTOBER 4, 2024, 11:11 AM

ഷിക്കാഗോ മലയാളി അസോസിയേഷന്റെ വാർഷിക ജനറൽ ബോഡി മീറ്റിംഗ് 2024 ഒക്ടോബർ 20 ഞായറാഴ്ച വൈകുന്നേരം 3:00 മണിക്ക് അസോസിയേഷൻ ഓഫീസിൽ (834 E. Rand Rd., Suite #13, Mount Prospect, IL 60056). ഷിക്കാഗോ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളും പങ്കെടുക്കാൻ പ്രസിഡന്റ് ജെസ്സി റിൻസിയും സെക്രട്ടറി ആൽവിൻ ഷിക്കോറും സ്‌നേഹപൂർവ്വം ക്ഷണിച്ചു.

ജെസ്സി റിൻസി (പ്രസിഡന്റ് ) 773 -322 -2554

ആൽവിൻ ഷിക്കോർ (സെക്രട്ടറി ) 630 -274-5423

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam