താൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്ന് പിന്മാറുന്നതെന്ന് പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനെന്ന് ബൈഡൻ

JULY 25, 2024, 6:36 AM

പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനാണ് താൻ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത് എന്ന് വ്യക്തമാക്കി ബൈഡൻ. തൻ്റെ പാർട്ടിയെയും രാജ്യത്തെയും ഒന്നിപ്പിക്കാനുള്ള തൻ്റെ ശ്രമം ഇതോടെ അവസാനിപ്പിച്ചതായും യുഎസ് പ്രസിഡൻ്റ് ജോ ബൈഡൻ പറയുന്നു. "പുതിയ ശബ്ദങ്ങൾക്കും ചെറുപ്പക്കാർക്കും അവസരവും ഒരു സമയവും ഉണ്ടെന്നും" അദ്ദേഹം പറയുന്നു.

"പുതിയ തലമുറയ്ക്ക് സ്ഥാനം കൈമാറാൻ സമയമായെന്നും വ്യക്തിപരമായ അഭിലാഷം നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കുന്നതിന് തടസ്സമാകില്ലെന്നും" അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം ഡൊണാൾഡ് ട്രംപിനെതിരായ സംവാദത്തെത്തുടർന്ന് ആഴ്ചകളുടെ സമ്മർദ്ദത്തെത്തുടർന്ന് ആണ് നവംബറിലെ തിരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയായി ബൈഡൻ മാറിനിൽക്കുകയും വൈസ് പ്രസിഡൻ്റ് കമലാ ഹാരിസിനെ ഈ സ്ഥാനത്തേക്ക് മത്സരാർത്ഥിയായി  അംഗീകരിക്കുകയും ചെയ്തത്.

vachakam
vachakam
vachakam

എന്നാൽ ബൈഡൻ പിന്മാറിയതിന് ശേഷമുള്ള തൻ്റെ ആദ്യ റാലിയിൽ ട്രംപ് തെരഞ്ഞെടുപ്പിൽ "തോറ്റതിനാൽ" ബൈഡൻ രാജിവെക്കുകയാരുന്നു എന്നാണ് അനുയായികളോട് പറഞ്ഞത്.


വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Get daily updates from vachakam.com

TRENDING NEWS
vachakam
vachakam
RELATED NEWS
vachakam