ഒക്ലഹോമയിൽ കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു

AUGUST 11, 2026, 12:21 AM

ഒക്ലഹോമ: ഭാര്യയും ചെറിയ മകളുമടക്കമുള്ളവരുടെ കൺമുന്നിൽ വച്ച് കടുവയുടെ ആക്രമണത്തിൽ മൃഗസംരക്ഷണ ജീവനക്കാരൻ ദാരുണമായി കൊല്ലപ്പെട്ടു.

'ടൈഗർ കിംഗ് ' ജോ എക്‌സോട്ടിസുമായി ബന്ധമുള്ള റയാൻ ഈസ്ലി (37) ആണ് മരിച്ചത്. ഒക്ലഹോമയിലെ ഗ്രോളർ പൈൻസ് ടൈഗർ പ്രിസർവിൽ നടന്ന പ്രകടനത്തിനിടയിലാണ് സംഭവം.

പരിശീലന കൂട്ടിൽ വെച്ച് കടുവ റയാനെ ആക്രമിക്കുകയും കടിച്ചുകീറുകയുമായിരുന്നു. സംഭവസ്ഥലത്തുണ്ടായിരുന്ന സന്ദർശകരും റയാന്റെ ഭാര്യയും മകളും ഈ ദാരുണ സംഭവത്തിന് നേരിട്ടു സാക്ഷിയായി.

vachakam
vachakam
vachakam

കനത്ത പരിക്കുകളും അടിയേറ്റുള്ള ആഘാതങ്ങളുമാണ് മരണ കാരണമെന്ന് പിന്നീട് പരിശോധനയിൽ സ്ഥിരീകരിച്ചു. ഇത് വെറുമൊരു അപകടമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്.

പി.പി. ചെറിയാൻ

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

Related Topics

LATEST NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam