2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരങ്ങളുടെ ചിത്രം തെളിഞ്ഞു. 12 ഗ്രൂപ്പുകളിൽ നിന്ന് ആദ്യ രണ്ട് സ്ഥാനക്കാരും ഒപ്പം എട്ട് മികച്ച മൂന്നാം സ്ഥാനക്കാരുമാണ് റൗണ്ട് ഓഫ് 32ൽ ഏറ്റുമുട്ടുന്നത്.
നിലവിലെ ചാമ്പ്യന്മാരായ അർജന്റീനക്ക് കന്നി ലോകകപ്പിനെത്തിയ കേപ്പ് വെർദെയും ബ്രസീലിന് ഏഷ്യൻ ശക്തികളായ ജപ്പാനുമാണ് എതിരാളികൾ. ഫ്രാൻസിന് സ്വീഡൻ, നെതർലൻഡ്‌സിന് മൊറോക്കോ, സ്‌പെയ്‌നിന് ഓസ്ട്രിയ, ജർമനിക്ക് പരാഗ്വേ, ഇംഗ്ലണ്ടിന് കോംഗോ തുടങ്ങിയവയാണ് മത്സരങ്ങൾ. കേപ്പ് വെർദെ, ബോസ്‌നിയ ആൻഡ് ഹെർസഗോവിന, ഡിആർ കോംഗോ, ദക്ഷിണാഫ്രിക്ക നാല് ടീമുകൾ ആദ്യമായാണ് ലോകകപ്പ് നോക്ഔട്ട് റൗണ്ടിൽ കളിക്കാനിറങ്ങുന്നത്.
റൗണ്ട് ഓഫ് 32 മത്സരക്രമം ഇങ്ങനെ
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്
