പോർച്ചുഗൽ നാഷൺസ് ലീഗ് ക്വാർട്ടർ ഫൈനലിന് ആയുള്ള സ്‌ക്വാഡ് പ്രഖ്യാപിച്ചു. മാർച്ച് ഇന്റർനാഷണൽ ബ്രേക്കിൽ രണ്ടു പാദങ്ങളിൽ ആയാണ് ക്വാർട്ടർ ഫൈനൽ മത്സരം നടക്കുന്നത്.
ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിൽ ഇടം നേടിയിട്ടുണ്ട്. മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങളായ ബ്രൂണോ ഫെർണാണ്ടസ്, ഡാലോട്ട്, മാഞ്ചസ്റ്റർ സിറ്റി താരങ്ങളായ ബെർണാഡോ സിൽവ, റൂബൻ ഡയസ് തുടങ്ങിയവരും സ്‌ക്വാഡിൽ ഉണ്ട്.
പെട്രോ നെറ്റോ, ഫെലിക്‌സ്, ലിയാവോ, റൂബൻ നവസ്, ഡിയോഗ് ജോട്ടാ തുടങ്ങി വലിയ താരനിര തന്നെ പോർച്ചുഗൽ ടീമിൽ ഉണ്ട്. അവർ അവരുടെ രണ്ടാം നാഷണൽ കിരീടം ആകും ഇത്തവണ ലക്ഷമിടുന്നത്.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്