യുവേഫ നേഷൻസ് ലീഗ് ക്വാർട്ടർ ഫൈനലിനുള്ള ഫ്രാൻസ് ടീമിലേക്ക് കൈലിയൻ എംബാപ്പെ തിരിച്ചെത്തി. അദ്ദേഹം വീണ്ടും ക്യാപ്റ്റനായി ചുമതലയേല്‍ക്കും.
ഫിറ്റ്നസ് ആശങ്കകളും ഫീല്‍ഡിന് പുറത്തുള്ള പ്രശ്നങ്ങളും കാരണം കഴിഞ്ഞ രണ്ട് അന്താരാഷ്ട്ര ഇടവേളകളില്‍ താരം ഫ്രഞ്ച് ടീമില്‍ ഉണ്ടായിരുന്നില്ല.
എംബപ്പെ ഇപ്പോള്‍ മികച്ച ഫോമിലാണ്, ആകെ 28 ഗോളുകള്‍ നേടി. 19 കാരനായ പിഎസ്ജി മിഡ്ഫീല്‍ഡർ ഡിസയർ ഡൗവിന് ആദ്യമായി കോള്‍ അപ്പും ലഭിച്ചു.
23 മത്സരങ്ങളില്‍ നിന്ന് 17 ഗോള്‍ കോണ്ട്രിബ്യൂഷൻ യുവ താരത്തിനുണ്ട്. മാർച്ച് 20 ന് സ്പ്ലിറ്റില്‍ നടക്കുന്ന ആദ്യ പാദത്തില്‍ ഫ്രാൻസ് ക്രൊയേഷ്യയെ നേരിടും.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
ടെലിഗ്രാം :ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്