അഫ്ഗാനിസ്ഥാന്റെ ടി20 ക്യാപ്റ്റനായി ഇബ്രാഹിം സദ്രാൻ

MARCH 7, 2026, 3:58 AM

ശ്രീലങ്കയ്ക്ക് എതിരായ വൈറ്റ് ബോൾ ക്രിക്കറ്റ് പരമ്പരയിൽ അഫ്ഗാനിസ്ഥാനെ ഇബ്രാഹിം സദ്രാൻ നയിക്കും. അഫ്ഗാനിസ്ഥാൻ ടി20 ടീം ക്യാപ്റ്റൻസി ഇതോടെ സ്പിന്നർ റഷീദ് ഖാന്റെ തലയിൽനിന്നു തെറിച്ചു. ഐ.സി.സി പുരുഷ ട്വന്റി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ അഫ്ഗാനിസ്ഥാൻ പുറത്തായിരുന്നു.

ലോകകപ്പിനുള്ള അഫ്ഗാൻ ടീമിലുണ്ടായിരുന്ന ഇടംകൈ സ്പിന്നർ ഫസർ ഹഖ് ഫറൂഖി, ഓൾറൗണ്ടർ ഗുൽബാദിൻ നബി, വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് ഇഷാഖ് എന്നിവരെ ഒഴിവാക്കി.

ശ്രീലങ്കൻ പര്യടനത്തിൽ മൂന്നു ടി20യും മൂന്ന് ഏകദിനവും ഒരു ടെസ്റ്റുമാണ് അഫ്ഗാനിസ്ഥാൻ കളിക്കുന്നത്. ഈ മാസം 13നാണ് ആദ്യ ട്വന്റി20.

vachakam
vachakam
vachakam

വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (
https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.

യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

TRENDING NEWS
RELATED NEWS

Get daily updates from vachakam.com

vachakam
vachakam
RELATED NEWS
vachakam