മുംബയ് : മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്ടൻ സച്ചിൻ ടെൻഡുൽക്കറുടെ മകനും ക്രിക്കറ്ററുമായ അർജുനും ബിസിനസ് പ്രമുഖൻ സണ്ണി ചാന്ദോക്കിന്റെ മകൾ സാനിയ ചാന്ദോക്കും തമ്മിലുള്ള വിവാഹം ഇന്നലെ മുംബയ്‌യിൽ ആഘോഷമായി നടന്നു.
ഇന്ത്യൻ ക്രിക്കറ്റ് സിനിമാരംഗത്തെ പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. മുൻ ഇന്ത്യൻ താരങ്ങളായ മഹേന്ദ്ര സിംഗ് ധോണി, രാഹുൽ ദ്രാവിഡ്, ചീഫ് സെലക്ടർ അജിത് അഗാർക്കർ, സുരേഷ് റെയ്‌ന, ബോളിവുഡ് താരം ഷാറുഖ് ഖാൻ, അമീർ ഖാൻ തുടങ്ങിയവർ കുടുംബസമേതമാണ് വിവാഹച്ചടങ്ങിൽ പങ്കെടുത്തത്.
ലോകകപ്പിന്റെ തിരക്കുകൾക്കിടയിലും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ വിവാഹത്തിനെത്തി.
വാചകം ന്യൂസ് വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ പങ്കാളിയാകുവാൻ
ഇവിടെ ക്ലിക്ക് ചെയ്യുക
.
വാട്സ്ആപ്പ്:ചാനലിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക .
ഫേസ്ബുക് പേജ് ലൈക്ക് ചെയ്യാൻ ഈ ലിങ്കിൽ (https://www.facebook.com/vachakam/) ക്ലിക്ക് ചെയ്യുക.
യൂട്യൂബ് ചാനൽ:വാചകം ന്യൂസ്

ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗ്ലൂരു
ഫിഫ ലോകകപ്പ് വേദികളിൽ അപ്രതീക്ഷിത മാറ്റം; സ്പെയിനും ഉറുഗ്വേയും നേർക്കുനേർ, സൗദി അറേബ്യയ്ക്ക്
ഏഷ്യൻ കപ്പ് ഫുട്ബോൾ നറുക്കെടുപ്പ് മെയ് ഒൻപതിന്; പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് വൈകിയ പ്രഖ്യാപനം
ലഖ്നൗവിന്റെ 'വേഗത രാജാവ്' എവിടെ? മായങ്ക് യാദവിന്റെ തിരോധാനത്തിൽ മൗനം വെടിഞ്ഞ് എൽഎസ്ജി